'Out of all the design jobs available fashion designing happens to be the most versatile and phenomenal one. It is quite a lucrative job and is in high demand these days. This field is very much competitive too and inorder to become a highly paid professional, one needs a correct understanding of the opportunities available and a better mentoring. So what are the different job opportunities inside the fashion designing industry..? Which are the good institutions inside and outside the state and what are the best courses available...? What all things are to be kept in mind while choosing this career...? Here is Fashion Designer Zainul Abid (Dream Zone Calicut) talking in detail, about the speciality of fashion stream and the wide variety of job opportunities available here. വൈവിധ്യമാർന്നതും വൈദഗ്ത്യം നിറഞ്ഞതുമായ ഒരു മേഖലയാണ് ഫാഷൻ ഡിസൈനിങ്. വളരെയധികം മത്സരസ്വഭാവമുള്ള ഒരു മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഉന്നത ജോലി സ്ഥാനങ്ങളിലേക്ക് എത്തുവാനും, വിജയം കൈവരിക്കുവാനും, അവസരങ്ങളെ പറ്റിയുള്ള വ്യക്തമായ ധാരണയും മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്. ഫാഷൻ ഡിസൈനിങ് മേഖലകളിലെ വ്യത്യസ്തമായ ജോലി സാധ്യതകൾ എന്തൊക്കെയാണ്? പഠനത്തിനായി രാജ്യത്തിനകത്തും പുറത്തും ഏറ്റവും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും ഏതൊക്കെയാണ്? ഈ മേഖല തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഇത്തരം എല്ലാ ചോദ്യങ്ങളെ പറ്റിയും വിശദീകരിക്കുന്നു ഫാഷൻ ഡിസൈനർ സൈനുൽ ആബിദ്. Fashion Designer Zainul Abid Dream Zone Calicut Ph: +91 9061 002 200 3rd floor, CD tower, Arayidath Palam, Calicut, Kerala 673004
Tags: insight , CAREER MALAYALAM , fashion designing malayalam , convo , incubation , fashion designer malayalam , fashion designing course details , career counselling , fashion design malayalam , career cafe , riyas career , malayalam career , sreevidya sandosh , sreevidya vareer , dr brijesh george , bishr talks , career acharya , jamaludheen malikunn , convo career talks , CAREER GURU , CAREER GURU JALIL MS , CAREER GURU MS JALIL , CONVO CAREER TIPS , zainul abid , Dream Zone Calicut , CD tower
See also:
comments